You are here:

ഇസ്ലാമിക ആനുകാലികങ്ങളുടെ വിവരം

ഇസ്ലാഹുല്‍ ഉലും അറബിക് കോളേജ്, താനൂര്‍, മലപ്പുറം ജില്ല

മലപ്പുറം ജില്ലയിലെ താനൂരില്‍ ഇസ്ലാഹുല്‍ ഉലും അറബിക് കോളേജിന്റെ ലൈബ്രറിയില്‍ സൂക്ഷിച്ചിരിക്കുന്ന ഇസ്ലാമിക ആനുകാലികങ്ങളുടെ വിവരം:

1 സുന്നി ടൈംസ് വാരിക (ചീഫ് എഡിറ്റര്‍: അമാനത്ത് കോയണ്ണി മുസ്ല്യാര്‍) കോഴിക്കോട് നിന്ന്        1969 മുതല്‍ 1970 വരെ - ബൈന്‍ഡ് ചെയ്ത വാള്യം.  ഒന്ന്.
2    സുന്നി ടൈംസ് വാരിക 1970 മുതല്‍ 1972 വരെ - ബൈന്‍ഡ് ചെയ്ത വാള്യം - രണ്ട്.
3    സുന്നി ടൈംസ് വാരിക 1976 മുതല്‍ 1981 വരെയുള്ള ലക്കങ്ങള്‍ - ബൈന്‍ഡ് ചെയ്തത് - വാള്യം - മൂന്ന്     
4    സുന്നി വോയ്‌സ് വാരിക (ചീഫ് എഡിറ്റര്‍: ഇ.കെ.അബൂബക്കര്‍ മുസ്ല്യാര്‍) 1978-80  ബൈന്‍ഡ് ചെയ്തത് - വാള്യം ഒന്ന്.
5    സുന്നി വോയ്‌സ് വാരിക (ചീഫ് എഡിറ്റര്‍, നെല്ലിക്കുത്ത് എം.കെ.ഇസ്മായില്‍ മുസ്ല്യാര്‍) 1980-83 ബൈന്‍ഡ് ചെയ്തത് - വാള്യം രണ്ട്.
6    സുന്നി വോയ്‌സ് വാരിക - 1983-85 ബൈന്‍ഡ്.  വൈന്‍ഡഡ് വാള്യം - മൂന്ന്
7    സുന്നി വോയ്‌സ് വാരിക 1985-86 ബൈന്‍ഡഡ് വാള്യം - നാല്
8    സുന്നി ടൈംസ് വാരിക 1964-1970 (പൂര്‍ണ്ണമല്ല) ബൈന്‍ഡഡ് വാള്യം - അഞ്ച്
9    സത്യധാര (ഇസ പബ്ലിക്കേഷന്‍സ്, കോഴിക്കോട്) 1978, 2001 വര്‍ഷങ്ങള്‍ ബൈന്‍ഡഡ് വാള്യം ഒന്ന്.
10    സത്യധാര 2009, 2010 വാള്യം - രണ്ട്
11    സത്യധാര 2001-2002 വാള്യം മൂന്ന്
12    സത്യധാര 2005, 2009 വര്‍ഷങ്ങള്‍ വാള്യം നാല്
13    സത്യധാര 2013,2014 സെപ്തംബര്‍ വരെ വാള്യം അഞ്ച്.
14    സത്യധാര 2012 വാള്യം ആറ്.
15    സത്യധാര 2012 വാള്യം ഏഴ്.
16    സത്യധാര 2010-2012 വാള്യം എ'്.
17    സത്യധാര 1998-2000 വാള്യം ഒന്‍പത്.
18    സത്യധാര 2011 വാള്യം പത്ത്.
19    സത്യധാര 2009 വാള്യം പതിനൊന്ന്.
20    സത്യധാര 2012-13 വാള്യം പന്ത്രണ്ട്
21    സത്യധാര 2013 വാള്യം പതിമൂന്ന്.
22    സത്യധാര 2005-2006  വാള്യം പതിനാല്.
23    സത്യധാര 2002-2004 വാള്യം പതിനഞ്ച്
24    സുന്നി അഫ്കാര്‍ (ചീഫ് എഡിറ്റര്‍, കെ.ടി.മാനു മുസ്ല്യാര്‍).  സമസ്ത പ്രസിദ്ധീകരണം, കോഴിക്കോട്.  54 ബൈന്‍ഡഡ് വാള്യങ്ങള്‍
25    പ്രബോധനം ജമാ അത്ത് ഇസ്ലാമി പ്രസിദ്ധീകരണം (എഡിറ്റര്‍, ടി.കെ.ഉബൈദ്) കോഴിക്കോട് നിന്ന്.  12 വാള്യങ്ങള്‍
26    തെളിച്ചം മാസിക (ദാറുല്‍ഹുദ ഇസ്ലാമിക് അക്കാദമി, ചെമ്മാട്) 12 വാള്യങ്ങള്‍
27    കുടുംബം മാസിക (സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍) കോഴിക്കോട് ചേളാരിയില്‍ നിന്ന് - 12 വാള്യങ്ങള്‍.
28    സുന്നിവോയ്‌സ് ദൈ്വവാരിക (എഡിറ്റര്‍: പൊന്മള അബ്ദുല്‍ഖാദര്‍ മുസ്ല്യാര്‍) കോക്കോട് നിന്ന് - ഒരു വാള്യം
29    അല്‍ മുഅല്ലിം മാസിക (എഡിറ്റര്‍, പ്രൊഫ.കെ.ആലിക്കുട്ടി മുസ്ല്യാര്‍) കോഴിക്കോട്് ചേളാരിയില്‍ നിന്ന് - 4 വാള്യങ്ങള്‍.
30    തേജസ്സ് ദൈ്വവാരിക (എഡിറ്റര്‍: എ.സൈയീദ്) കോഴിക്കോട് നല്ലളത്തുനിന്ന്.  ഒരു വാള്യം.
31    സുന്നത്ത് മാസിക (ചീഫ് എഡിറ്റര്‍, പി.എം.വില്ലിയാപ്പള്ളില്‍) കോഴിക്കോട് നടക്കാവില്‍ നിന്ന്. ഒരു വാള്യം.
32    അല്‍ അന്‍വാര്‍ മാസിക (എഡിറ്റര്‍, മുഹമ്മദ് സൈനുദ്ദീന്‍ അന്‍വാരി മന്ദലാംകുന്ന്).  കുറ്റിക്കാട്ടൂര്‍ നിന്ന് - നാലു വാള്യങ്ങള്‍.
33    രിസാല വാരിക (ചീഫ് എഡിറ്റര്‍: മാളിയേക്കല്‍ സുലൈമാന്‍ സഖാഫി) കോഴിക്കോട് നടക്കാവില്‍ നിന്ന് - 6 വാള്യങ്ങള്‍.
34    അല്‍ ഇര്‍ഫാന്‍ മാസിക (എഡിറ്റര്‍: യൂസഫ് നിസാമിഷാ സുഹുരി) പെരിന്തല്‍മണ്ണയില്‍ നിന്ന്  9 വാള്യങ്ങള്‍.
35    ചന്ദ്രിക ആഴ്ചപ്പതിപ്പ് - 45 വാള്യങ്ങള്‍.
36    വെട്ടം പിറന്നാള്‍ പതിപ്പ് 1992 (താനൂര്‍ സഞ്ചാര ഗ്രന്ഥാലയം പ്രസിദ്ധീകരണം)
37    കര്‍ഷകശ്രീ (മലയാള മനോരമ പ്രസിദ്ധീകരണം) 2 വാള്യങ്ങള്‍.
38    സോവിയറ്റ് നാട് - എഴ് വാള്യങ്ങള്‍.
600 വര്‍ഷത്തിനുമേല്‍  പഴക്കമുള്ള വലിയകുളങ്ങരപള്ളിയിലെ അമൂല്യവും പുരാതനവുമായ അനവധി അറബ് ഗ്രന്ഥങ്ങളുടെ കൈയ്യെഴുത്തുപ്രതികള്‍ ശേഖരത്തിലുണ്ട്.
റൂട്ട്്:   താനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഓ'ോയില്‍ രണ്ട് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ബീച്ച് റോഡില്‍ വലിയകുളങ്ങര പള്ളിയോട് ചേര്‍ന്ന് ഇസ്ലാഹുല്‍ ഉലൂം അറബിക് കോളേജ്.
ഫോണ്‍:  0494 2440694.